ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് അസഭ്യവര്‍ഷവും മര്‍ദനവും; യുവാവിനെതിരെ പോലീസ് കേസ്
Aug 19, 2018, 12:26 IST
നീലേശ്വരം: (www.kasargodvartha.com 19.08.2018) ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് അസഭ്യവര്‍ഷവും മര്‍ദനവും. സംഭവത്തില്‍ ഡ്രൈവറുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറപ്പുറം സ്വദേശി ഹഫീസിനെ (21)തിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
നീലേശ്വരം മേല്‍പ്പാലത്തിന് സമീപം രാവിലെ എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ സുരേഷിനെ അസഭ്യം പറയുകയും കൈക്ക് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bike, KSRTC-Bus, Driver, Assault, Police, Case, Neeleswaram, Youth, Arrest, Crime, KSRTC Driver assaulted; Case against youth.
Keywords: Kasaragod, Kerala, News, Bike, KSRTC-Bus, Driver, Assault, Police, Case, Neeleswaram, Youth, Arrest, Crime, KSRTC Driver assaulted; Case against youth.