city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 09.11.2018) കഞ്ചാവ് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. നെല്ലിക്കട്ടയിലെ സഫ് വാനെ (29)യാണ് കാഞ്ഞങ്ങാട്ട് വെച്ച് ബദിയടുക്ക എസ് ഐ മെല്‍വിന്റെ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെല്ലിക്കട്ട ചെന്നടുക്കയിലെ അബ്ദുല്‍ നൗഷാദ് (29) ആണ് അക്രമത്തിനിരയായത്. നൗഷാദിനെ സംഘം കാറില്‍ തട്ടികൊണ്ടു പോവുകയും മധൂര്‍ പറക്കിലയിലെ വിജനമായ സ്ഥലത്തെ ആള്‍ താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കേസില്‍ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഞ്ചാവ് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, arrest, Youth, Top-Headlines, Crime, Kidnapping case accused arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia