101 ഗ്രാം ഹാഷിഷ് ഓയിലുമായി കാസര്‍കോട് സ്വദേശി ഏറ്റുമാനൂരില്‍ അറസ്റ്റില്‍
May 12, 2019, 09:30 IST
കോട്ടയം: (www.kasargodvartha.com 12.05.2019) 101 ഗ്രാം ഹാഷിഷ് ഓയിലുമായി കാസര്‍കോട് സ്വദേശി ഏറ്റുമാനൂരില്‍ അറസ്റ്റിലായി. കാസര്‍കോട് ബന്തടുക്ക സ്വദേശി തലേക്കുന്ന് സി എച്ച് അസീസ് (31) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയിലെത്തിയ പോലീസ് സംഘമാണ് അസീസിനെ പിടികൂടിയത്.
ഏറ്റുമാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അസീസ് പിടിയിലായത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഹാഷിഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kottayam, Crime, Kasaragod native arrested with Hashish Oil
< !- START disable copy paste -->

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.