കാറിലെത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ ചീത്തവിളിച്ച പ്രതിക്ക് ഒരു വര്‍ഷം തടവ്
May 31, 2019, 17:58 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2019) കാറിലെത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഡ്രൈവറെ ചീത്തവിളിച്ച പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. നായന്മാര്‍മൂല പാണലം പാലോത്തെ അബ്ദുല്‍ ഖാദറിനെ (44)യാണ് സി ജെ എം കോടതി ശിക്ഷിച്ചത്. 2012 നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറിലെത്തിയ അബ്ദുല്‍ ഖാദര്‍ ചെര്‍ക്കളയില്‍ വെച്ച് ബസ് തടയുകയും ഡ്രൈവര്‍ കല്യാശ്ശേരി മാങ്ങാട്ടെ പി വി സുജിത്തിനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, accused, KSRTC, KSRTC-bus, Crime, Top-Headlines, Imprisonment for threatening case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, court, accused, KSRTC, KSRTC-bus, Crime, Top-Headlines, Imprisonment for threatening case accused
< !- START disable copy paste -->