അക്രമക്കേസില്‍ പ്രതിയെ 1 വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു; കൂട്ടുപ്രതിയെ വെറുതെവിട്ടു
Oct 30, 2019, 19:41 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2019) അക്രമക്കേസില്‍ പ്രതിയെ ഒരു വര്‍ഷം തടവിനും 11,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. അടുക്കത്ത്ബയല്‍ ശാരദാനഗറിലെ ഉദയചന്ദ്രനെ (29)യാണ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികം തടവ് അനുഭവിക്കണം. കൂട്ടുപ്രതി നെല്ലിക്കുന്നിലെ നവീന്‍ കുമാറിനെ കോടതി വെറുതെ വിട്ടു.
2012 ജൂണ്‍ 10 ന് ചേരങ്കൈ കടപ്പുറത്ത് വെച്ച് മുഹമ്മദ് നവാസ് എന്നയാളെ ആയുധം കൊണ്ട് ആക്രമിച്ച് കാലിന് ഗുരുതര പരിക്കുണ്ടാക്കിയ കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Fine, Attack, case, Imprisonment and fine for attack case accused
< !- START disable copy paste -->