നാഗാലയത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കാണാതായി
Nov 12, 2017, 17:04 IST
ബേക്കല്‍: (www.kasargodvartha.com 12.11.2017) മലാംകുന്ന് പട്ടത്താനത്തെ നാഗാലയത്തില്‍ നിന്നും നാഗവിഗ്രഹങ്ങള്‍ കാണാതായി. ഞായറാഴ്ച രാവിലെയാണ് നാഗാലയത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്. നാഗാലയത്തിനകത്തുള്ള നാഗത്തറയിലുണ്ടായിരുന്ന കരിങ്കല്ലില്‍ നിര്‍മിച്ച രണ്ട് വിഗ്രഹങ്ങളാണ് കാണാതായത്.
വിഗ്രഹങ്ങള്‍ കരിങ്കല്‍ നിര്‍മിതമല്ലാത്തതിനാല്‍ ഇതിനുപിന്നില്‍ കവര്‍ച്ചക്കാരല്ലെന്നും സാമൂഹ്യവിരുദ്ധരാണെന്നും പോലീസ് കരുതുന്നു. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Kasaragod, Crime, Complaint, Police, Investigation.

Representational Image