ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
Apr 9, 2018, 11:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.04.2018) ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. മാടക്കാലിലെ മോറി (25)യെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കോട്ടിക്കുളത്തെ എ.സുജിത്തിനെ (39)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴുത്തിന് ഗുരുതര പരിക്കേറ്റ മോറിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാടക്കാലിലെ മത്സ്യത്തൊഴിലാളി ടി.വി. ഗംഗാധരന്‍- മഹിജ ദമ്പതികളുടെ മകളാണ് മോറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Murder-attempt, Trikaripur, Husband Attack Wife, Police, Arrested, Husband arrested for attacking wife.