വീട്ടില്‍ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു
Jul 2, 2018, 20:44 IST
നീലേശ്വരം: (www.kasargodvartha.com 02.07.2018) വീട്ടില്‍ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു. നീലേശ്വരം കറുത്ത ഗേറ്റിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ എന്‍ ഭാര്‍ഗവിയമ്മ (54)യുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് സംശയിക്കുന്നു.
വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടുവെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടുവെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Crime, Robbery, House wife's Gold robbed while sleeping
Keywords: Nileshwaram, Kasaragod, Crime, Robbery, House wife's Gold robbed while sleeping