city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളം ചോദിച്ചെത്തിയ സ്ത്രീ അകത്തേക്കുപോയ വീട്ടമ്മയ്ക്കു പിന്നാലെയെത്തി കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 18.01.2020) വെള്ളം ചോദിച്ചെത്തിയ സ്ത്രീ അകത്തേക്കുപോയ വീട്ടമ്മയ്ക്കു പിന്നാലെയെത്തി കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. പാറക്കട്ടെയിലെ ഗംഗാധരന്റെ ഭാര്യ ശ്യാമള (49)യുടെ മൂന്നു പവന്റെ കരിമണി മാലയാണ് നഷ്ടപ്പെട്ടത്. ബീഡി തൊഴിലാളിയാണ് ശ്യാമള.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ വെള്ളം ചോദിക്കുകയും ഇതെടുക്കാന്‍ ചെന്നപ്പോള്‍ പിറകെയെത്തി കഴുത്ത് ഞെരിച്ച് മാലയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളം ചോദിച്ചെത്തിയ സ്ത്രീ അകത്തേക്കുപോയ വീട്ടമ്മയ്ക്കു പിന്നാലെയെത്തി കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, gold, Gold chain, Robbery, Police, Investigation, Crime, House wife's gold chain snatched by unknown lady
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia