റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു
Nov 19, 2019, 13:36 IST
നീലേശ്വരം: (www.kasargodvartha.com 19.11.2019) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. നീലേശ്വരം ഒറ്റപുരയ്ക്കല്‍ മോഹനന്റെ ഭാര്യ സുശീലയുടെ നാലരപവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. സേവനകേന്ദ്രം ജീവനക്കാരിയാണ് സുശീല.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ നീലേശ്വരം പട്ടേന വളവില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം സുശീലയുടെ മാല തട്ടിപ്പറിച്ചെടുത്തത്. സംഭവത്തില്‍ സുശീലയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Neeleswaram, House wife's chain snatched by Bike riders
< !- START disable copy paste -->