മക്കളെ വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
Jul 14, 2018, 11:33 IST
പാലക്കാട്: (www.kasargodvartha.com 14.07.2018) മക്കളെ വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. പല്ലടം സ്വദേശി ത്യാഗരാജന്റെ മക്കളായ ശ്രീഹര്‍ഷന്ത് (ഏഴ്), എട്ടുമാസം പ്രായമായ ശ്രീ ഹര്‍ഷിക എന്നിവരാണ് മരിച്ചത്. ഭാര്യ ശിവരഞ്ജിനി (30) യാണ് പൊള്ളലേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. ശിവരഞ്ജിനിയുടെ ഉച്ചത്തിലുള്ള അലര്‍ച്ചകേട്ട് ഭര്‍ത്താവ് ത്യാഗരാജനും കുടുംബാംഗങ്ങളും ഉണര്‍ന്നു നോക്കിയപ്പോഴാണു ദേഹത്തു തീ പിടിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ ശിവരഞ്ജിനിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് തിരച്ചിലിനിടയില്‍ വീടിന്റെ മുന്‍വശത്തുള്ള വാട്ടര്‍ടാങ്കിനുള്ളില്‍ നിന്നും കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Top-Headlines, suicide-attempt, Killed, Murder, Crime, House wife attempt to suicide after kill children
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, Top-Headlines, suicide-attempt, Killed, Murder, Crime, House wife attempt to suicide after kill children
< !- START disable copy paste -->