വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദിച്ചു; അയല്‍വാസികള്‍ക്കെതിരെ കേസ്
Nov 22, 2017, 18:44 IST
ബന്തിയോട്: (www.kasargodvartha.com 22.11.2017) വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയില്‍ അയല്‍വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്തിയോട് ബൈദയിലെ 36 കാരിയായ വീട്ടമ്മയാണ് പരാതുയമായി പോലീസിലെത്തിയത്.
സംഭവത്തില്‍ വീട്ടമ്മയുടെ അയല്‍വാസികളായ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെുത്തത്. വീട്ടില്‍ കയറി അടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. കുമ്പള പോലീസ് അന്വേഷിച്ചുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Assault, Attack, complaint, case, House wife assaulted; case against neighbor