ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഭാര്യക്ക് പരിക്ക്
Dec 6, 2018, 15:51 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.12.2018) ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഭാര്യക്ക് പരിക്ക്. ചിറ്റാരിക്കാല്‍ പാലാവയല്‍ ഓടകൊല്ലിയിലെ സരോജിനിക്കാ (32)ണ് പരിക്കേറ്റത്. ഭര്‍ത്താവ് ചന്ദ്രനാണ് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചന്ദ്രന്‍ സരോജിനിയുമായി വഴക്കിടുകയും തലമുടി പിടിച്ച് ചുമരിന് ഇടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുടുംബ വഴക്കാണ് മര്‍ദനത്തിന് കാരണം. ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചന്ദ്രന്‍ സരോജിനിയുമായി വഴക്കിടുകയും തലമുടി പിടിച്ച് ചുമരിന് ഇടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുടുംബ വഴക്കാണ് മര്‍ദനത്തിന് കാരണം. ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, wife, Assault, Attack, Crime, House wife assaulted by Husband
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, wife, Assault, Attack, Crime, House wife assaulted by Husband
< !- START disable copy paste -->