മരുമകന്‍ വീടുകയറി ആക്രമിച്ചതായി പരാതി; വീട്ടമ്മയും സഹോദരനും ആശുപത്രിയില്‍
Jul 14, 2018, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2018) മരുമകന്‍ വീടുകയറി ആക്രമിച്ചതായി പരാതി. കൈയ്യെല്ല് പൊട്ടിയ വീട്ടമ്മയെയും പരിക്കേറ്റ സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനം ആലൂരിലെ ആസിയ (55), സഹോദരന്‍ അബൂബക്കര്‍ (50) എന്നിവരെയാണ് പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബൂബക്കറിന്റെ മരുമകന്‍ അബ്ദുല്ല വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സ്വത്ത് സംബന്ധമായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു ആക്രമമെന്നാണ് പരാതി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്വത്ത് സംബന്ധമായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു ആക്രമമെന്നാണ് പരാതി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Injured, Attack, Crime, Chengala, House wife and Brother assaulted by Son in law
< !- START disable copy paste -->
Keywords: Kasaragod, Kerala, news, hospital, Injured, Attack, Crime, Chengala, House wife and Brother assaulted by Son in law
< !- START disable copy paste -->