ഗര്‍ഭിണിയായ ഭാര്യയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; ഭര്‍ത്താവ് അയല്‍വാസിയുടെ വീടിന് തീവെച്ചു, പ്രതി അറസ്റ്റില്‍
Jan 20, 2019, 12:07 IST
തിരുവനന്തപുരം: (www.kasargodvartha.com 20.01.2019) ഗര്‍ഭിണിയായ ഭാര്യയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല. ഭര്‍ത്താവ് അയല്‍വാസിയുടെ വീടിന് തീവെച്ചു. കാട്ടാക്കട പേഴുംമൂട് ലക്ഷം വീട് കോളനിയില്‍ മുഹമ്മദ് സാലിയുടെ വീടാണ് അയല്‍വാസിയായ സജീവ് (23) തീവെച്ച് നശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സജീവിനെ പോലീസ് അറസ്റ്റു ചെയ്തു. തീവെപ്പില്‍ വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും നശിച്ചു. വീടിനും കേടുപാട് സംഭവിച്ചു.
ഗര്‍ഭിണിയായ ഭാര്യയെ രാത്രി സജീവ് ഉപദ്രവിച്ചു. ഇത് മുഹമ്മദ് സാലി ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Crime, Thiruvananthapuram, House set fire; accused arrested
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Crime, Thiruvananthapuram, House set fire; accused arrested
< !- START disable copy paste -->