വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു
May 15, 2017, 11:00 IST
കുണ്ടംകുഴി: (www.kasargodvartha.com 15.05.2017) വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കുണ്ടംകുഴി കല്ലടക്കുറ്റിയിലെ അബൂബക്കര്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച. മരുതടുക്കയില്‍ ഒരു കെട്ടിടോദ്ഘാടനം നടക്കുന്നതിനാല്‍ അബൂബക്കര്‍ ഹാജിയും കുടുംബാംഗങ്ങളും ഞായറാഴ്ച ഉച്ചക്ക് വീട് പൂട്ടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. അകത്തെ അലമാരയുടെ പൂട്ടും തകര്‍ത്തതായി കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണമാണ് മോഷണം പോയത്. മറ്റൊരു അലമാരയില്‍ പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഇവ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kundamkuzhi, Kasaragod, News, House Robbery, Jewellery, Robbery, Door Breaks, Police.