ബൈക്കിലെത്തിയ യുവാവ് ഹോട്ടലില്‍ കയറി ഉടമയുടെ മകനെ ആക്രമിച്ചു
Feb 19, 2018, 17:02 IST
കുമ്പള: (www.kasargodvartha.com 19.02.2018) ബൈക്കിലെത്തിയ യുവാവ് ഹോട്ടലില്‍ കയറി ഉടമയുടെ മകനെ ആക്രമിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ അബ്ബാസിന്റെ മകന്‍ സെയ്ദിനെ (22)യാണ് ബൈക്കിലെത്തിയ യുവാവ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Attack, Assault, Hotel, Crime, Hotel owner's son attacked by Bike rider
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Attack, Assault, Hotel, Crime, Hotel owner's son attacked by Bike rider