ചാരായ വില്‍പ്പന; പ്രതിക്ക് 1 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
Feb 13, 2019, 16:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയ മധ്യവയസ്‌കനെ കോടതി ശിക്ഷിച്ചു. പാലാവയല്‍ കൂട്ടക്കുഴി കോളനിയിലെ രാഘവനെയാണ് (68) ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഒരുലക്ഷം രൂപ പിഴയടക്കാനും ഒരു വര്‍ഷം തടവിനും ശിക്ഷിച്ചത്. 2016 മെയ് ഏഴിന് കോളനിയില്‍ വെച്ച് ചാരായം വാറ്റാന്‍ ഉപയോഗിച്ച 60 ലിറ്റര്‍ വാഷ് എക്സൈസ് അധികൃതര്‍ പിടികൂടുകയായിരുന്നു.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കോളനി കേന്ദ്രീകരിച്ച് വന്‍ തോതില്‍ ചാരായ വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ക്ക് വിവരം കിട്ടിതയിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് രാഘവന്‍ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hooch selling; Imprisonment for accused, Kanhangad, Kasaragod, News, Excise, court, accused, Crime, Kerala.