city-gold-ad-for-blogger
Aster MIMS 10/10/2023

Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും വാചും കവർന്നതായി പരാതി

Gold jewellery, cash stolen from locked house
* അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. 
* അലമാരയിൽ സൂക്ഷിച്ച വസ്തുക്കളാണ് നഷ്ടപ്പെട്ടത്

തൃക്കരിപ്പൂർ:  (KasaragodVartha) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും പണവും വാചും കവർച ചെയ്തതായി പരാതി. തൃക്കരിപ്പൂർ പരിത്തിച്ചാലിലെ എം വി രവീന്ദ്രൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 

അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും 15,000 രൂപയും 5,000 രൂപ വില വരുന്ന വാചുമാണ് നഷ്ടപ്പെട്ടത്. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL