കലാകായിക കേന്ദ്രം തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Dec 29, 2018, 10:17 IST
പുല്ലൂര്‍: (www.kasargodvartha.com 29.12.2018) കലാകായിക കേന്ദ്രം തീവെച്ച് വശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതിയകണ്ടത്തെ പി വി ദേവദാസന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കൊടവലം പടാംങ്കോട്ട് ബിജെപി നിന്ത്രണത്തിലുള്ള യുവസേന കലാകായിക കേന്ദ്രത്തിനാണ് 23ന് രാത്രി 12 മണിയോടെ രണ്ടു ബൈക്കുകളിലായെത്തിയ സംഘം തീവെച്ചതെന്ന് പരാതിയില്‍ പറയുന്നു.
കൊടവലം പടാംങ്കോട്ട് ബിജെപി നിന്ത്രണത്തിലുള്ള യുവസേന കലാകായിക കേന്ദ്രത്തിനാണ് 23ന് രാത്രി 12 മണിയോടെ രണ്ടു ബൈക്കുകളിലായെത്തിയ സംഘം തീവെച്ചതെന്ന് പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Crime, Pullur, Fire incident: police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Crime, Pullur, Fire incident: police case registered
< !- START disable copy paste -->