പിതാവിനെയും മകനെയും കുത്തിപ്പരിക്കേല്‍പിച്ചു; പ്രതി പിടിയില്‍
Jun 10, 2019, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2019) പിതാവിനെയും മകനെയും കുത്തിപ്പരിക്കേല്‍പിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ ഭാര്‍ഗവന്‍ (55), മകന്‍ മിഥുന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ മിഥുനെ മംഗളൂരുവിലെ ആശുപത്രിയിലും ഭാര്‍ഗവനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ഭാര്‍ഗവന്റെ മകളുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. വീട്ടില്‍ കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാട്ടുകാരനായ സുനില്‍ എത്തുകയും അക്രമം നടത്തുകയായിരുന്നുവെന്നും ഭാര്‍ഗവന്‍ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, accused, Held, Police, Stabbed, Crime, Father and son stabbed; Accused held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, accused, Held, Police, Stabbed, Crime, Father and son stabbed; Accused held
< !- START disable copy paste -->