കുടുംബത്തിന് ബ്ലേഡ് മാഫിയയുടെ ആക്രമണം; വീട്ടമ്മയ്ക്കും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കും പരിക്ക്
Dec 3, 2017, 10:12 IST
കൊല്ലം: (www.kasargodvartha.com 03.12.2017) കുടുംബത്തിന് ബ്ലേഡ് മാഫിയയുടെ ആക്രമണം. വീട്ടമ്മയ്ക്കും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റു. ഏരൂരിലാണ് കുടുംബത്തിന് ബ്ലേഡ് മാഫിയയുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റ വീട്ടമ്മയെയും വിദ്യാര്‍ത്ഥിനിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിക്ക് കുത്തേല്‍ക്കുകയും വീട്ടമ്മയ്ക്ക് കമ്പിവടി കൊണ്ട് അടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏരൂര്‍ സ്വദേശികളായ ചിത്തിര സൈജു, ഷാലു എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഏരൂരില്‍ പ്രകടനം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kollam, Assault, Attack, Crime, Top-Headlines, Family assaulted by Blade mafia