city-gold-ad-for-blogger

Suspended | വ്യാജ ജനന സര്‍ടിഫികറ്റ് നിര്‍മിച്ചെന്ന സംഭവം; എറണാകുളം മെഡികല്‍ കോളജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

കൊച്ചി: (www.kasargodvartha.com) എറണാകുളം മെഡികല്‍ കോളജില്‍ വ്യാജ ജനന സര്‍ടിഫികറ്റ് നിര്‍മിച്ചെന്ന സംഭവത്തില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

മെഡികല്‍ സൂപ്രണ്ടിന് സംഭവത്തെപ്പറ്റി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡിഎംഇ തലത്തിലുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. 

Suspended | വ്യാജ ജനന സര്‍ടിഫികറ്റ് നിര്‍മിച്ചെന്ന സംഭവം; എറണാകുളം മെഡികല്‍ കോളജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Keywords: Kochi, news, Kerala, Top-Headlines, Certificates, suspension, Crime, Minister, Fake birth certificate; Ernakulam Medical College employee suspended.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia