ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
Feb 22, 2019, 20:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.02.2019) ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
കൂടാല്‍ മേര്‍ക്കളയിലെ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 3,000 രൂപ കവര്‍ന്ന കേസിലെ പ്രതി ആനക്കല്ല് കത്തര്‍കോടിയിലെ ഉദയകുമാറിനെ (32) യാണ് മഞ്ചേശ്വരം എസ് ഐ വി കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഒരാഴ്ച മുമ്പാണ് കവര്‍ച്ച നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, Crime, Donation box robbery case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, Crime, Donation box robbery case accused arrested
< !- START disable copy paste -->