ഗണേശമണ്ഡപത്തിലെ ഭണ്ഡാരം കവര്‍ന്നു
Jan 4, 2020, 12:18 IST
നീലേശ്വരം: (www.kasargodvartha.com 04.01.2020) ഗണേശമണ്ഡപത്തിലെ ഭണ്ഡാരം കവര്‍ന്നു. പേരോല്‍ സാര്‍വജനിക ഗണേശമണ്ഡപത്തിലെ ഭണ്ഡാരമാണ് വ്യാഴാഴ്ച സന്ധ്യയോടെ മോഷണം പോയത്. ഇതുസംബന്ധിച്ച് ട്രസ്റ്റ് സെക്രട്ടറി എന്‍ ഉദയശങ്കര്‍ പൈ നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തില്‍ കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് മോഷണശ്രമം നടന്നിരുന്നു.
ഈ പ്രദേശങ്ങളില്‍ മോഷണം പെരുകിയതായും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Robbery, Crime, Police, complaint, Investigation, Donation box robbed from Ganesha Mandapam
< !- START disable copy paste -->