ജനറല്‍ ആശുപത്രിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും രേഖകള്‍ മോഷണം പോയി; സി സി ടി വി പ്രവര്‍ത്തനരഹിതം
Dec 26, 2019, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2019) ജനറല്‍ ആശുപത്രിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും രേഖകള്‍ മോഷണം പോയി. പ്രതിയെ കണ്ടെത്താനായി സി സി ടി വി സഹായകമാകുമായിരുന്നുവെങ്കിലും ഇത് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ആശുപത്രി ജീവനക്കാരന്‍ ദാമോദരന്റെ ബൈക്കിന്റെ രേഖകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം മറ്റൊരു ജീവനക്കാരന്റെ ബൈക്ക് മോഷണം പോയിരുന്നു. ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനിടയിലാണ് വീണ്ടും മോഷണമുണ്ടായിരിക്കുന്നത്. ആശുപത്രി വളപ്പില്‍ എട്ട് സി സി ടി വി ക്യാമറകളാണുള്ളത്. ഇവയില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Crime, General-hospital, Documents robbed from Bike
< !- START disable copy paste -->