ക്രിക്കറ്റ് കളിക്കിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ യുവാക്കള്‍ക്ക് അടിയേറ്റ സംഭവത്തില്‍ രണ്ട് കേസുകള്‍
Sep 16, 2019, 20:25 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 16.09.2019) ക്രിക്കറ്റ് കളിക്കിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ യുവാക്കള്‍ക്ക് അടിയേറ്റ സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അരിഭകല്ലിലെ ഹുസൈന്‍ (32), റാഷിദ് (26) എന്നിവര്‍ക്കാണ് അടിയേറ്റത്. ഇവരുടെ പരാതിയില്‍ റാഷിദ്, അബൂബക്കര്‍, ഫൈസല്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
വാക്ക് തര്‍ക്കത്തിനിടയില്‍ റാഷിദ് ബാറ്റ് കൊണ്ട് ഹുസൈനെ അടിക്കുകയും ഈ സംഭവത്തില്‍ ഹുസൈന്റെ പരാതിയില്‍ റാഷിദിനെതിരെയും പിന്നീട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ റാഷിദിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അബൂബക്കറും ഫൈസലും ചേര്‍ന്ന് മര്‍ജിച്ച സംഭവത്തില്‍ മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, case, Police, Crime, Dispute over cricket match; 2 cases registered
< !- START disable copy paste -->