city-gold-ad-for-blogger

മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം: ശക്തമായ നടപടിയെന്ന് ഡി ജി പി

കാസര്‍കോട്: (www.kasargodvartha.com 20.08.2019) മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ ഒവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ചില്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയതായും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഡി ജി പി അറിയിച്ചു. ചര്‍ച്ചിനെ പ്രതിനിധീകരിച്ചെത്തിയ ഫാദര്‍ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു പോലീസ് മേധാവി.

നാട്ടുകാരുടെ പൂര്‍ണമായ സഹകരണത്തോടെ നൂറു വര്‍ഷത്തോളമായി സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ആക്രമിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായും ഫാദര്‍ വിന്‍സെന്റ് പറഞ്ഞു.
മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം: ശക്തമായ നടപടിയെന്ന് ഡി ജി പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Attack, Crime, DGP on Manjeshwaram church attack incident
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia