city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സിപിഎം ജില്ലാ പഞ്ചായത് വനിതാ അംഗത്തെയും കുടുംബാംഗങ്ങളെയും വീട് കയറി വെട്ടി'; പിന്നിൽ ലീഗ് പ്രവർത്തകരെന്ന് ആരോപണം

കാസർകോട്:(www.kasargodvartha.com 18.03.2022) ചെങ്കളയിൽ സിപിഎം ജില്ലാ പഞ്ചായത്ത് വനിതാ അംഗത്തെയും കുടുംബാംഗങ്ങളെയും വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി.
                                
'സിപിഎം ജില്ലാ പഞ്ചായത് വനിതാ അംഗത്തെയും കുടുംബാംഗങ്ങളെയും വീട് കയറി വെട്ടി'; പിന്നിൽ ലീഗ് പ്രവർത്തകരെന്ന് ആരോപണം

ജില്ലാ പഞ്ചായത്ത്പെരിയ ഡിവിഷനിലെ അംഗം ഫാത്വിമത് ശംനയ്ക്കും കുടുംബാംഗങ്ങൾക്കും നേരെയാണ് വെള്ളിയാഴ്ച സന്ധ്യയോടെ എർമാളത്തെ വീട്ടിൽ കയറി അക്രമം നടന്നത്.

ആക്രമണത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു.

ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് ശംന പറയുന്നു.

അക്രമത്തിൽ ശംനയുടെ പിതാവ് ഹസൻ, സഹോദരൻ സ്വാലിഹ്, സുൽത്വാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ് എഫ് ഐ ജില്ലാ സെക്രടറിയേറ്റ് അംഗമാണ് ശംന.

Keywords: News, Kerala, Kasaragod, Top-Headlines, CPM, CPM Worker, Attack, Crime, District-Panchayath, Woman, Family, Muslim-league, Complaint, Hospital, CPM district panchayat, CPM district panchayat woman member and family members attacked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia