അക്രമത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്; സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jan 11, 2018, 19:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11 .01.2018) തോയമ്മല്‍ കവ്വായിയില്‍ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രിയദര്‍ശിനി മന്ദിരത്തില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോയമ്മലിലെ സന്തോഷ് (23), കൃഷ്ണലാല്‍ (24), ധനുഷ് (21) എന്നിവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷിന്റെ വലതു കൈയ്യെല്ല് പൊട്ടിയിട്ടുണ്ട്. സിപിഎം സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ലക്ഷ്മിനഗറിലെ കെ പ്രിയേഷ് (19), അഭിഷേക് (19), ശ്രീനിവാസ് (21), അരവിന്ദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kanhangad, News, Attack, Cpm, Congress, Tv, Hospitalized, congress volunteers assaulted; 3 CPM volunteers arrested.
< !- START disable copy paste -->
Keywords: Kasargod, Kanhangad, News, Attack, Cpm, Congress, Tv, Hospitalized, congress volunteers assaulted; 3 CPM volunteers arrested.