പാര്‍ക്കിംഗിന്റെ പേരില്‍ യുവാക്കള്‍ ഏറ്റുമുട്ടി; 2 പേര്‍ക്ക് പരിക്ക്
Mar 5, 2018, 16:21 IST
മേല്‍പറമ്പ്: (www.kasargodvartha.com 05.03.2018) പാര്‍ക്കിംഗിന്റെ പേരില്‍ യുവാക്കള്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടടോടെ മേല്‍പറമ്പ് ടൗണിലാണ് സംഭവം. കീഴൂര്‍ സ്വദേശിയായ സഫ് വാനും (25), മേല്‍പറമ്പ് ടൗണിലെ ചുമട്ടു തൊഴിലാളി ഖലീലും (35) പരിക്കേറ്റതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സാധനം വാങ്ങാനെത്തിയ സഫ് വാന്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ മറ്റ് യുവാക്കളുമായി പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Melparamba, Injured, Crime, Conflict over Parking; 2 injured < !- START disable copy paste -->
സാധനം വാങ്ങാനെത്തിയ സഫ് വാന്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ മറ്റ് യുവാക്കളുമായി പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Melparamba, Injured, Crime, Conflict over Parking; 2 injured