ബീവറേജിനു മുന്നില്‍ സംഘട്ടനം; ഒരാള്‍ക്ക് പരിക്ക്, നാലു പേര്‍ക്കെതിരെ കേസ്
May 14, 2018, 12:29 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2018) ബീവറേജിനു മുന്നില്‍ സംഘട്ടനം. ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബോവിക്കാനത്തെ ഗംഗാധരനാണ് (40)പരിക്കേറ്റത്. ഞായറാഴ്ച രാത്രി ബാങ്ക് റോഡിലെ ബീവറേജിന് മുന്നിലാണ് സംഘട്ടനമുണ്ടായത്.
ഗംഗാധരനെ അടിച്ചുപരിക്കേല്‍പിച്ച സംഭവത്തില്‍ മുരളീധരന്‍, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Crime, Injured, Police, Case, Investigation, Conflict in front of beverage; one injured.