മദ്യപിച്ച് ബാറില്‍ അടിപിടി; 4 പേര്‍ പിടിയില്‍
Mar 4, 2019, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 04.03.2019) മദ്യപിച്ച് ബാറില്‍ അടിപിടികൂടിയ നാലു പേരെ പോലീസ് പിടികൂടി കേസെടുത്തു. കീഴൂര്‍ സ്വദേശികളായ ശരത്ത് ചന്ദ്രന്‍ (30), ദീപക് (28), വികാസ് (27), സാഗര്‍ (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് നഗരത്തിലെ ബാറില്‍ വെച്ചാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് നഗരത്തിലെ ബാറില്‍ വെച്ചാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bar, Crime, Conflict in Bar; Case against 4
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bar, Crime, Conflict in Bar; Case against 4
< !- START disable copy paste -->