അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം; രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Mar 15, 2018, 09:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2018) അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബത്തേരി കടപ്പുറത്തെ ലക്ഷ്മിയുടെ മകള്‍ സി സിന്ധു (38)വിന്റെ പരാതിയില്‍ അയല്‍വാസികളായ പ്രജിത്ത്, പ്രീത, രവി, റോജ, ബിന്ദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ സിന്ധുവിന്റെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങി പുറത്ത് നില്‍ക്കുമ്പോള്‍ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സിന്ധുവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അതേ സമയം സിന്ധുവാണ് മര്‍ദ്ദിച്ചതെന്ന് റോജയുടെ പരാതിയില്‍ പറയുന്നു. ബന്ധുക്കളായ പ്രജിത്തിനെയും രവിയെയും സിന്ധു മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Attack, Assault, complaint, case, Police, Conflict between neighbors; Case registered < !- START disable copy paste -->
കഴിഞ്ഞ ദിവസം രാവിലെ സിന്ധുവിന്റെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങി പുറത്ത് നില്‍ക്കുമ്പോള്‍ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സിന്ധുവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അതേ സമയം സിന്ധുവാണ് മര്‍ദ്ദിച്ചതെന്ന് റോജയുടെ പരാതിയില്‍ പറയുന്നു. ബന്ധുക്കളായ പ്രജിത്തിനെയും രവിയെയും സിന്ധു മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Attack, Assault, complaint, case, Police, Conflict between neighbors; Case registered