Police Booked | 'വയോധികയായ മാതാവിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കി'; മക്കള്‍ക്കെതിരെ കേസ്
Sep 21, 2022, 19:07 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) വയോധികയായ മാതാവിനെ വീട്ടില്‍ നിന്ന് മര്‍ദിച്ച് ഇറക്കിവിട്ടുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ ഭീമനടി മാങ്കോട്ടെ മറിയം ജോസഫി(84)ന്റെ പരാതിയില്‍ മകന്‍ ജൈസണ്‍, ഭാര്യ മിനി, മെല്‍ബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 22ന് മകനോടൊപ്പം താമസിച്ചു വരികയായിരുന്ന മാതാവിനെ കസേര കൊണ്ടടിക്കുകയും മര്‍ദിക്കുകയും ചെയ്ത് വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Complaint, Crime, Assault, Police, Complaint that assault against woman; Police booked.
< !- START disable copy paste -->