ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് ചീഫിന് പരാതി; പോലീസുകാരനെതിരെ അന്വേഷണം
Jun 10, 2018, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2018) പോലീസുകാരന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് ചീഫിന് പരാതി ലഭിച്ചു. മാണിമൂല ആലക്കാട്ടടുക്കം ടി. ശ്രീധരനാണ് കാസര്‍കോട് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥനെതിരെ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന് പരാതി നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്നും ഫോണില്‍ വിളിച്ച തന്നെ അസഭ്യം പറയുകയും കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീനിവാസന്‍ പറഞ്ഞു. അന്വേഷണത്തിനായി സ്‌പെഷ്യല്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Police, Threatening, Crime, Police-officer, complaint, Complaint for Police chief against Police officer; Investigation started
< !- START disable copy paste -->