ആശ്രമത്തിന് നേരെ കല്ലെറിഞ്ഞ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതി വരാന്തയില്‍വെച്ച് പരാതിക്കാരന് നേരെ അക്രമം
Mar 19, 2019, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2019) മൗനിബാവയുടെ ആശ്രമത്തിന് നേരെ കല്ലെറിഞ്ഞ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയെ കോടതി വരാന്തയില്‍ വെച്ച് ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കേസ്. ആശ്രമത്തിന് നേരെ കല്ലെറിഞ്ഞ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതില്‍ സാക്ഷി പറയാനായി എത്തിയ ആശ്രമം മാനേജര്‍ ചെറുവത്തൂര്‍ കുട്ടമത്തെ കെ ടി സുധാകരനെയാണ് പ്രതിയായ കൊടക്കാട് ബാങ്ക് ജീവനക്കാരനായ സി സുധീര്‍ ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കോടതി വരാന്തയില്‍ ഇരിക്കുകയായിരുന്ന സുധാകരന്റെ അരികിലെത്തിയ സുധീര്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും കാല്‍ പാദത്തില്‍ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. സുധാകരന്‍ നല്‍കിയ പരാതിയില്‍ സുധീറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, case, complaint, Top-Headlines, Crime, Kanhangad, Complainant attacked by accused
< !- START disable copy paste -->