ഏറ്റുമുട്ടല്‍; കൊലക്കേസ് പ്രതിയുള്‍പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു
Nov 8, 2019, 14:49 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2019) കഴിഞ്ഞ ദിവസം താളിപ്പടുപ്പ് മൈതാനത്തിന് സമീപം വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഡ്‌ലു ശിവകൃഷ്ണ നഗറിലെ ചന്ദ്രകാന്തയുടെ മകന്‍ ചരണ്‍ രാജിന്റെ പരാതിയില്‍ ജ്യോതിഷ്, ശിവ, കിഷോര്‍, സന്തോഷ്, ശ്രീജിത്ത്, കാഷി വിനു എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വധശ്രമം ഉള്‍പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ ചരണ്‍രാജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Attack, Assault,Clash; Police case registered
< !- START disable copy paste -->