വിവാഹവീട്ടില്‍ വധുവിന്റെ ബന്ധു ദേഹത്ത് തട്ടിയെന്നാരോപിച്ച് അക്രമവും കത്തിക്കുത്തും; 5 പേര്‍ ആശുപത്രിയില്‍
May 5, 2019, 21:35 IST
തൃശൂര്‍: (www.kasargodvartha.com 05.05.2019) വിവാഹവീട്ടില്‍ വധുവിന്റെ ബന്ധു ദേഹത്ത് തട്ടിയെന്നാരോപിച്ച് അക്രമവും കത്തിക്കുത്തും. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് സംഭവം. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ച് വരന്റെ അയല്‍വാസി രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായത്.
തുടര്‍ന്ന് ആക്രമണമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. വധുവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thrissur, Top-Headlines, Crime, Clash in marriage home; 5 injured
< !- START disable copy paste -->
Keywords: Kerala, news, Thrissur, Top-Headlines, Crime, Clash in marriage home; 5 injured
< !- START disable copy paste -->