കൊടിനശിപ്പിച്ചതിന്റെ പേരില്‍ പരസ്യമായി കൊടികത്തിക്കലും സംഘര്‍ഷാവസ്ഥയും; പോലീസെത്തി സ്ഥിതി ശാന്തമാക്കി
Dec 20, 2017, 14:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.12.2017) മഞ്ചേശ്വരം കുഞ്ചത്തൂരില്‍ രാത്രി കൊടിനശിപ്പിച്ചതിനെ തുടര്‍ന്ന് മറുവിഭാഗം രാവിലെ കൂട്ടമായെത്തി പരസ്യമായി കൊടികത്തിച്ചു. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനാല്‍ പോലീസ് സ്ഥിതി ശാന്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ചത്തൂര്‍ ടൗണില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ അജ്ഞാതര്‍ നശിപ്പിച്ചത്. ഇതോടെ പ്രകോപിതരായ മറുവിഭാഗം രാവിലെ കൂട്ടമായി എത്തുകയും അവിടെയുണ്ടായിരുന്ന മറ്റു കൊടികള്‍ കത്തിക്കുകയുമായിരുന്നു.
ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വീഡിയോ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Police, Clash, Top-Headlines, Crime, Clash Condition in Kunjathur; police picket on the spot < !- START disable copy paste -->
ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വീഡിയോ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Police, Clash, Top-Headlines, Crime, Clash Condition in Kunjathur; police picket on the spot