city-gold-ad-for-blogger

ദുബൈയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍

എറണാകുളം: (www.kasargodvartha.com 19.09.2018) ദുബൈയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മെഡ്ലൈന്‍ എച്ച് ആര്‍ സൊലൂഷന്‍സിന്റെ നടത്തിപ്പുകാരന്‍ തിരുവല്ല കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യുവിനെ (34)യാണ് എസ് ഐ എസ് സനലും സംഘവും അറസ്റ്റു ചെയ്തത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇയാളുടെ തട്ടിപ്പിനിരയായത്. ഇന്‍ഫോപാര്‍ക്ക്, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ എട്ടു കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ജാമ്യം എടുത്തതിനുശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. സഹായിയായ മധു എന്നയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്.
ദുബൈയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, arrest, Police, Crime, Ernakulam, Top-Headlines, Cheating case accused arrested
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia