പട്ടാപ്പകല്‍ കടയില്‍കയറിയയാള്‍ ഉടമയുടെ കണ്ണുവെട്ടിച്ച് 30,000 രൂപയുമായി കടന്നുകളഞ്ഞു
Feb 17, 2018, 17:39 IST
കുമ്പള: (www.kasargodvartha.com 17.02.2018) പട്ടാപ്പകല്‍ കടയില്‍കയറിയയാള്‍ ഉടമയുടെ കണ്ണുവെട്ടിച്ച് 30,000 രൂപയുമായി കടന്നുകളഞ്ഞു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കുണ്ടങ്കാരടുക്കയിലെ എന്‍. സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവര്‍ച്ച നടന്നത്. കടയിലെ തിരക്കിനിടയില്‍ കയറിയ ആളാണ് പണവുമായി കടന്നു കളഞ്ഞത്.
സംഭവത്തില്‍ സൈനുദ്ദീന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: Kasaragod, Kerala, news, Kumbala, cash, Robbery, Crime, Police, Investigation, Cash looted from Shop by unknown < !- START disable copy paste -->
സംഭവത്തില്‍ സൈനുദ്ദീന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: Kasaragod, Kerala, news, Kumbala, cash, Robbery, Crime, Police, Investigation, Cash looted from Shop by unknown