city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | ഇരട്ട പാസ്‌പോര്‍ട് കൈവശം വെച്ചതായി പരാതി; പ്രവാസിക്കെതിരെ കേസെടുത്തു

മേല്‍പറമ്പ്: (www.kasargodvartha.com) വ്യാജ പാസപോര്‍ട് കൈവശം വെച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവാസിക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഫിക്കെതിരെയാണ് (42) ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തത്.
  
Police Booked | ഇരട്ട പാസ്‌പോര്‍ട് കൈവശം വെച്ചതായി പരാതി; പ്രവാസിക്കെതിരെ കേസെടുത്തു

രണ്ട് വ്യത്യസ്ത മേല്‍വിലാസത്തിൽ രണ്ട് പാസ്‌പോര്‍ട് ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് കാണിച്ച് ചെമ്പരിക്കയിലെ അബ്ദുല്‍ ഖാദര്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords:  Melparamba, Kasaragod, Kerala, News, Top-Headlines, Passport, Crime, Case, Complaint, Chembarika, Investigation, Case registered against expatriate for holding double passport. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia