മഹിളാ അസോസിയേഷന്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം; യുവാവിനെതിരെ കേസ്
Jan 2, 2018, 20:04 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.01.2018) മഹിളാ അസോസിയേഷന്‍ പരിപാടി അലങ്കോലപ്പെടുത്തുകയും യുവതികളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വടക്കുമ്പാട് രവി ചന്ദ്രനെതിരെയാണ് ചന്തേര ചന്തേര പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വടക്കുമ്പാട് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയില്‍ മൈക്ക് ഓപ്പറേറ്ററായി എത്തിയ അബ്ദുല്ലയെ രവിചന്ദ്രന്‍ യാതൊരു പ്രകോപനവുമില്ലാതെ സമ്മേളനത്തിടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടയാന്‍ ചെന്ന മഹിളാ പ്രവര്‍ത്തകരായ രാജശ്രീയെയും രമണിയെയും രവി ചന്ദ്രന്‍ അക്രമിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, complaint, Assault, Attack, Crime, Case against youth for ruffling Mahila Association program