city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ യുവതിക്കൊപ്പം പോലീസ് കണ്ടെത്തിയ യുവാവിനെ യുവതിയുടെ ബന്ധു ആക്രമിച്ചു; തടയാന്‍ ചെന്ന പോലീസിനു നേരെ തിരിഞ്ഞതിന് സി ഐയുടെ പരാതിയില്‍ കേസ്

കാസര്‍കോട്: (www.kasargodvartha.com 29.10.2019) കാണാതായ യുവതിക്കൊപ്പം പോലീസ് കണ്ടെത്തിയ യുവാവിനെ യുവതിയുടെ ബന്ധു ആക്രമിച്ചു. തടയാന്‍ ചെന്ന പോലീസിനു നേരെ തിരിഞ്ഞ് ഭീഷണിപ്പെടുത്തിയതിന് സി ഐയുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യുവതിയുടെയും കുട്ടിയുടെയും കൂടെ സ്റ്റേഷനിലെത്തിയ യുവാവിനെയാണ് തൈക്കടപ്പുറത്തെ എന്‍ പി അബ്ദുല്‍ ഖാദര്‍ (57) ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ ചെന്നപ്പോഴാണ് നീലേശ്വരം സി ഐ എം എ മാത്യുവിനെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്.

കാണാതായ യുവതിക്കൊപ്പം പോലീസ് കണ്ടെത്തിയ യുവാവിനെ യുവതിയുടെ ബന്ധു ആക്രമിച്ചു; തടയാന്‍ ചെന്ന പോലീസിനു നേരെ തിരിഞ്ഞതിന് സി ഐയുടെ പരാതിയില്‍ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Top-Headlines, Crime, case, Case against one for blocking police
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia