city-gold-ad-for-blogger

പതിനെട്ടുകാരിയായ മകള്‍ക്ക് മര്‍ദനം; പിതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2017) പതിനെട്ടുകാരിയായ മകളെ മര്‍ദിച്ചതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പുതിയവളപ്പിലെ മുഹമ്മദ് സിറാജിനെതിരെയാണ്് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മകള്‍ ഷാനിദ (18)യെ മുഹമ്മദ് സിറാജ് മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ മുഹമ്മദ് സിറാജ് ഭാര്യയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷാനിദക്കും അടിയേറ്റത്.
പതിനെട്ടുകാരിയായ മകള്‍ക്ക് മര്‍ദനം; പിതാവിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Assault, Crime, Police, complaint, case, Case against father for assaulting Daughter
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia