city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുപറമ്പിലെ ചക്കയും മാങ്ങയും എടുക്കരുതെന്ന് പറഞ്ഞിട്ടും എടുത്തത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് മര്‍ദനം; 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 03.06.2018) വീട്ടുപറമ്പിലെ ചക്കയും മാങ്ങയും എടുക്കരുതെന്ന് പറഞ്ഞിട്ടും എടുത്തത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് മര്‍ദനം. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അണങ്കൂര്‍ പച്ചക്കാട്ടെ ശാരദയുടെ പരാതിയില്‍ ബന്ധുക്കളായ അപ്പി, ശാലിനി, നാഗു, ഗണേശ്, കുട്ട എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

26 ന് രാവിലെ കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചംഗ സംഘം വീട്ടുപറമ്പില്‍ അതിക്രമിച്ചു കയറി ചക്കയും മാങ്ങയും മോഷ്ടിച്ചത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി.
വീട്ടുപറമ്പിലെ ചക്കയും മാങ്ങയും എടുക്കരുതെന്ന് പറഞ്ഞിട്ടും എടുത്തത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് മര്‍ദനം; 5 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Crime, Police, Investigation, Top-Headlines, Case against 5 for assaulting house wife
  < !- START disable copy paste  -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL