city-gold-ad-for-blogger

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 2 പേര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 05.11.2018) 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായുള്ള പരാതിയില്‍ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പേര്‍ ഉള്‍പെടെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടുക്കത്ത്ബയലിലെ ഹനീഫ, മലപ്പുറം സ്വദേശി സാദിഖ്, തളങ്കരയിലെ സെല്ലു, കണ്ടാലറിയാവുന്ന ടി വി മെക്കാനിക്ക് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇതില്‍ രണ്ടു പേര്‍ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 2 പേര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Molestation, Crime, Case against 4 for molesting 14 year old boy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia