വീട്ടില്‍ അതിക്രമിച്ചുകയറി നവവധുവിന്റെ താലിമാല പൊട്ടിച്ചു; 4 പേര്‍ക്കെതിരെ കേസ്
Jan 8, 2019, 16:51 IST
ബേക്കല്‍: (www.kasargodvartha.com 08.01.2019) വീട്ടില്‍ അതിക്രമിച്ചുകയറി നവവധുവിന്റെ താലിമാല പൊട്ടിക്കുകയും ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവതിയുള്‍പെടെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിയ കല്യോട്ട് കനിയാംകണ്ടിലെ അനീഷിന്റെ ഭാര്യ ദില്‍ന പ്രസാദ് (18) ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭര്‍തൃവീട്ടിലെത്തി താലിമാല പൊട്ടിക്കുകയും ആക്രമിക്കുകയായിരുന്നുവെന്നും ദില്‍നയുടെ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് തച്ചങ്ങാട് സ്വദേശിനിയായ ദില്‍നയും ഗള്‍ഫുകാരനായ അനീഷും തമ്മിലുള്ള വിവാഹം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, case, Crime, Case against 4 for attacking Woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, case, Crime, Case against 4 for attacking Woman
< !- START disable copy paste -->