city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാര്‍ട്ടേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തി ആധാരം കൈക്കലാക്കിയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം മൂന്ന് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 03.06.2018) ക്വാര്‍ട്ടേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തി ആധാരം കൈക്കലാക്കിയതായി പരാതി. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം മൂന്ന് അന്യജില്ലക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എരുതുംകടവിലെ മുട്ടത്തൊടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അന്‍വര്‍ മുഹമ്മദ് അബ്ദുല്ലയുടെ പരാതിയില്‍ സി ജെ എം കോടതി നിര്‍ദേശപ്രകാരം മലപ്പുറത്തെ അബ്ദുല്‍ അസീസ് (44), മാനൂട്ടി (42), തൃശ്ശൂരിലെ കുഞ്ഞി മുഹമ്മദ് (45) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ക്വാര്‍ട്ടേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തി ആധാരം കൈക്കലാക്കിയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം മൂന്ന് പേര്‍ക്കെതിരെ കേസ്

ഏപ്രില്‍ 30ന് രാത്രി ക്വാര്‍ട്ടേഴ്സിലെത്തിയ സംഘം ഭീഷണിപ്പെടുത്തുകയും ആധാരം കൈക്കലാക്കിയ ശേഷം ചെക്കില്‍ ഒപ്പിടുവിക്കുകയും ചെയ്തുവെന്നാണ് അന്‍വറിന്റെ പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Crime, Police, case, Investigation, Case against 3 for threatening house owner

  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia